Stay Connected:  

മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി

പയ്യോളിക്കടുത്ത്‌ പയ്യോളി അങ്ങാടിയില്‍ മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി. മണപ്പുറത്ത്‌ ആമിനയെയാണ്‌ 24 കാരനായ മകന്‍ നൗഫല്‍ കൊലപ്പെടുത്തിയത്‌. മാനസിക വിഭ്രാന്തിയാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ കരുതുന്നു. പ്രതിയെ പയ്യോളി പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

NEWS SCHEDULE
 • MON
 • TUE
 • WED
 • THU
 • FRI
 • SAT
 • SUN
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
3.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
11.00 PM News
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
9.30 PM News
11.00 PM News
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
3.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
9.30 PM News
11.00 PM News
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
3.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
9.30 PM News
11.00 PM News
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
3.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
9.30 PM News
11.00 PM News
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
3.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
9.30 PM News
11.00 PM News
Time Programme
7.00 AM News
9.00 AM News
1.00 PM News
2.00 PM News
3.00 PM News
4.00 PM News
5.00 PM News
6.00 PM News
7.00 PM News
9.30 PM News
11.00 PM News
TOP STORIES

കക്കയം തോണിക്കടവില്‍ യാത്രക്കാര്‍ക്ക്‌ ദുരിതം

കക്കയം തോണിക്കടവില്‍ യാത്രക്കാര്‍ക്ക്‌ ഏക ആശ്രയമായുരുന്ന തോണി തകര്‍ന്ന്‌ മുങ്ങിയതോടെ മറുകരയെത്താന്‍ പ്രദേശവാസികള്‍ ബുദ്ധിമുട്ടുകയാണ്‌. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഇവിടെ യുണ്ടായിരുന്ന ഏക തോണി അടിഭാഗം തകര്‍ന്ന്‌ മുങ്ങിയത്‌.

ഉള്ള്യേരി മുണ്ടോത്ത്‌ ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദാ്‌ഘാടനം ഗിരീഷ്‌ ആമ്പ്ര നിര്‍വ്വഹിച്ചു

ഉള്ള്യേരി മുണ്ടോത്ത്‌ ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദാ്‌ഘാടനം ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ ഗിരീഷ്‌ ആമ്പ്ര നിര്‍വ്വഹിച്ചു.ഹെഡ്‌മാസ്‌റ്റര്‍ സികെ പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു.പിടിഎ പ്രസിഡന്റ്‌ ബഷീര്‍ ഇഎം സംസാരിച്ചു.പിസി റീന സ്വാഗതവും സിഎം ബാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

കനത്ത മഴയെത്തുടര്‍ന്ന്‌ ഉരുള്‍പൊട്ടലുണ്ടായ കക്കയത്ത്‌ എം എല്‍ എ സന്ദര്‍ശനം നടത്തി

കനത്ത മഴയെത്തുടര്‍ന്ന്‌ ഉരുള്‍പൊട്ടലുണ്ടായ കക്കയത്ത്‌ എം എല്‍ എ പുരുഷന്‍ കടലുണ്ടി സന്ദര്‍ശനം നടത്തി. ഇവിടെ താമസിക്കുന്ന കുടും ബങ്ങളുടെ പുനരധിവാസം സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കക്കയം ഡാം സൈറ്റ്‌ സമീപത്തെ കരിയാത്തന്‍പാറ ,മീന്‍മുട്ടി എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ അപകടസാധ്യതയുള്ളത്‌. കക്കയം ഡാം തുറക്കുമ്പോള്‍ കരിയാത്തുംപാറ മീന്‍മുട്ടി ഭാഗത്ത്‌ വെള്ളക്കെടുതി ഉണ്ടാകാന്‍ കാരണം ഈ ഭാഗത്തെ പുഴയുടെ കരിങ്കല്‍കെട്ട്‌ തകര്‍ന്നതാണെന്നും ഇത്‌ പുനര്‍ നിര്‍മ്മിക്കാനായി ഒരു പ്രൊജക്‌റ്റ്‌ തയ്യാറാക്കാന്‍ പഞ്ചായത്ത്‌ പ്രസിഡന്റിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്നും പുരുഷന്‍ കടലുണ്ടി എം എല്‍ എ ടീം വിഷനോട്‌ പ്രതികരിച്ചു.

ഭാസ്‌കരന്‍ ഇന്ന്‌ ജീവിത ദുരിതദുരിതത്തിലേക്ക്‌

ഒന്നു നേരെ നിവര്‍ന്നു നില്‍ക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയിലാണ്‌ കിനാലൂര്‍ സ്വദേശിയായ ഭാസ്‌കരന്‍. നിരവധി നാടകവേദികളിലും കോല്‍ക്കളി അരങ്ങിലും നിറഞ്ഞാടി കാണികളുടെ കയ്യടി നേടിയ അനുഗൃഹീതകലാകാരനായിരുന്നു ഒറു കാലത്ത്‌ ഭാസ്‌കരന്‍ പിഷാരത്ത്‌ . തന്നെ ബാധിച്ച മാരകമായ രോഗം ഇന്ന്‌ ഭാസ്‌കരന്‍ ജീവിത ദുരിതദുരിതത്തിലേക്ക്‌ തള്ളിവിട്ടിരിക്കുയാണ്‌.

നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ്‌ കസ്‌റ്റഡിയില്‍

മോഷണ കേസില്‍ വേങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത മലപ്പുറം സ്വദേശിയെ മുക്കം പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച്‌ മോഷണം നടത്തിയ കേസില്‍ തെളിവെടുപ്പിനായാണ്‌ കസ്റ്റഡിയില്‍ വാങ്ങിയത്‌. നിരവധി മോഷണ കേസുകളില്‍ പ്രതിയായ മലപ്പുറം വേങ്ങര സ്വദേശി അബ്ദുല്‍ റഹീമാണ്‌ മുക്കത്തും അന്യ സംസ്ഥാനക്കാരുടെ താമസ സ്ഥലത്ത്‌ മോഷണം നടത്തിയത്‌.

Wishes and greetings
Programme SCHEDULE
 • MON
 • TUE
 • WED
 • THU
 • FRI
 • SAT
 • SUN
TimeProgramme
7.30 AM Entepaattu (sat)
8.00 AM Chithra Vishesham 2
8.30 AM Muhabbath
10.30 AM Film
2.30 PM karookke
3.30 PM Team Touch (Rep)
4.30 PM Film
7.30 PM Smart singer
8.30 PM Muhabath
10.00 PM Madhyama Jalakam-1
10.30 PM Team Touch
TimeProgramme
7.30 AM Entepaattu (Sun)
8.00 AM Chennai Diary 2
8.30 AM Muhabbath
9.30 AM Smart Singer
10.30 AM Film
2.30 PM Karookke (Sun)
3.30 PM Team Touch (Rep)
4.30 PM Film
7.30 PM Smart Singer
8.30 PM Muhabbath
10.30 PM Team Touch
TimeProgramme
7.30 AM Vayaveli (Sat)
8.00 AM Karookke (Sat)
8.30 AM Muhabbath
9.30 AM Smart Singer
10.30 AM Film
2.30 PM Alakal (Serial)
3.30 PM Team Touch (Rep)
4.30 PM Film
7.30 PM Smart Singer
8.30 PM Muhabath
10.30 PM Team Touch
TimeProgramme
7.30 AM Vayaveli (Sun)
8.00 AM Karookke (Sun)
8.30 AM Muhabbath
9.30 AM Smart Singer
10.30 AM Film
2.30 PM Madhyama Jalakam 2
3.30 PM Team Touch (Rep)
4.30 PM Film
7.30 PM Smart Singer
8.30 PM Muhabath
10.30 PM Team Touch
TimeProgramme
7.30 AM Tamil Songs
8.00 AM Mohanlal Hits
8.30 AM Muhabbath
9.30 AM Smart Singer
10.30 AM Film
2.30 PM Puthan Pattukal
3.30 PM Team Touch (Rep)
4.30 PM Film
7.30 PM Smart Singer
8.30 PM Muhabath
10.30 PM Team Touch
TimeProgramme
9.30 AM Cinema Today
10.00 AM Puthan Pattukal
10.30 AM Film
2.30 PM Chennai Diary
7.30 PM Vayaveli
8.30 PM Entepaattu
9.00 PM Madhyama Jalakam
TimeProgramme
8.00 AM Maadhyama Jhalakam
10.00 AM chithra visesham
10.30 AM Film
3.30 PM Trailer
7.30 PM Vayaveli
08.30 PM Entepaattu